Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​കെവി​െൻറ കൊലപാതകം; കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ല: കൊടിയേരി

text_fields
bookmark_border
​കെവി​െൻറ കൊലപാതകം; കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ല: കൊടിയേരി
cancel

കോട്ടയം: കെവി​​​െൻറ കൊലപാതകത്തിൽ കുറ്റക്കാരായവരെ പാർട്ടി സംരക്ഷിക്കില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ചൊവ്വാഴ്​ച രാത്രി കെവി​​​െൻറ വീട്​ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസി​​​െൻറ ഭാഗത്തുനിന്നുണ്ടായ വീഴ്​ച സർക്കാർ പരിശോധിക്കണം. നീനുവിനും കെവി​​​െൻറ കുടുംബത്തിനും വേണ്ട സഹായം സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - kevin murder kodiyeri-kerala news
Next Story