Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോതമംഗലത്ത് വീട്ടിലെ കോഴിക്കൂടിന് സമീപം കൂറ്റൻ രാജവെമ്പാല
text_fieldsbookmark_border
കൊച്ചി: എറണാകുളം കോതമംഗലത്ത് വീടിനോട് ചേർന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കുട്ടമ്പുഴ കുറ്റിയാൻചാലിലെ വീട്ടിലെ കോഴിക്കൂടിന് സമീപമായിരുന്നു രാജവെമ്പാല.
വൈകീട്ടോടെ കോഴിയെ കൂട്ടിലടക്കാൻ പോയ വീട്ടുടമയാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
പൊത്തിലൊളിച്ച പാമ്പിനെ കല്ലുകൾ നീക്കി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
Next Story

