Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണിയുടേത് ഇതിഹാസതുല്യമായ ജീവിതം -പി.എസ്. ശ്രീധരന്‍പിള്ള
text_fieldsbookmark_border
കേരള രാഷ്ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച നേതാവായിരുന്നു കെ.എം. മാണിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യ ക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. വ്യത്യസ്ത രാഷ്ട്രീയ സമീപനമുള്ളവരെ അയിത്തമില്ലാതെ സമീപിക്കാന്‍ സാധിച്ചിരുന്നത് അദ്ദേഹത്തിെൻറ സവിശേഷ വ്യക്തിത്വത്തിന് ഉദാഹരണമായിരുന്നു.
വിയോഗം തീരാനഷ്ടം -ഒ. രാജഗോപാൽ
കെ.എം. മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് ഒ. രാജഗോപാൽ എം.എൽ.എ. രാഷ്ട്രീയത്തിലെ അതികായനായിരുന്ന അദ്ദേഹം മിതഭാഷിയായ നേതാവായിരുന്നു. ആത്മസുഹൃത്തിനെക്കൂടിയാണ് തനിക്ക് നഷ്ടപ്പെട്ടത്.
Next Story
