Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ അക്രമങ്ങൾക്ക്​ നിർദേശം നൽകുന്നത്​ അമിത്​ഷാ – കോടിയേരി

text_fields
bookmark_border
കണ്ണൂരിൽ അക്രമങ്ങൾക്ക്​ നിർദേശം നൽകുന്നത്​ അമിത്​ഷാ – കോടിയേരി
cancel

കണ്ണുർ: കണ്ണൂരില്‍ സമാധാനചര്‍ച്ചക്ക് സി.പി.എം തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചകള്‍ക്കായി ആർ.എസ്​.എസ് മുന്നോട്ട് വരണം. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്അമിത്ഷായാണ്.  ആർ.എസ്​.എസുകാരോട്​ സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

ബി.ജെ.പി ചര്‍ച്ചക്ക്​ തയാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാല്‍  നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് പോകേണ്ട ആവശ്യം ആർ.എസ്​.എസിനും ബി.ജെ.പിക്കും ഇല്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് വ്യക്തമാക്കി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kodiyeri against rss
Next Story