Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടർക്കുണ്ട് ​- കോടിയേരി

text_fields
bookmark_border
kodiyeri - kerala news
cancel

തിരുവനന്തപുരം: പോളിങ്​ ഏജൻറ്​ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടർക്കുണ്ടെന്ന്​ സി.പി.എം സംസ ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. പർദ ധരിച്ച് പോളിങ്​ സ്​റ്റേഷനുകളിൽ എത്തുന്നതിൽ തടസ്സമില്ല. എന്നാൽ, വോട്ടറെ തിരിച്ചറിയാനായി പോളിങ്​ ഏജൻറ്​ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടർക്കുണ്ട്​​. കള്ളവോട്ട് ചെയ്യാനായി ചിലർ പർദ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല- അദ്ദേഹം പറഞ്ഞു. പാമ്പുരുത്തിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയെ ലീഗുകാർ തടഞ്ഞത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kodiyeri balakrishnan
Next Story