Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.​ജെ.​പി​ക്ക്​ യോ​ഗി​യും ലീ​ഗി​ന്​ ത​ങ്ങ​ളും ഒ​രു​​പോ​ലെ​യെ​ന്ന്​ കോ​ടി​യേ​രി

text_fields
bookmark_border
ബി.​ജെ.​പി​ക്ക്​ യോ​ഗി​യും ലീ​ഗി​ന്​ ത​ങ്ങ​ളും ഒ​രു​​പോ​ലെ​യെ​ന്ന്​ കോ​ടി​യേ​രി
cancel

മലപ്പുറം: ഉത്തർപ്രദേശിൽ ബി.ജെ.പി പൂജാരിയായ യോഗി ആദിത്യനാഥിനെ ഉപയോഗപ്പെടുത്തിയ അതേ രീതിയാണ് കേരളത്തിൽ പാണക്കാട് തങ്ങളെ വെച്ച് മുസ്ലിംലീഗും പിന്തുടരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിരവധി മഹല്ലുകളുടെ ഖാദിയാണ് ലീഗ് സംസ്ഥാന പ്രസിഡൻറായ ഹൈദരലി ശിഹാബ് തങ്ങൾ.

ലീഗി​െൻറ നിലപാടും വർഗീയതയായി കാണണമെന്ന് അദ്ദേഹം മീഡിയവൺ ചാനലിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കരുതെന്ന് സുപ്രീംകോടതി പരാമർശമുണ്ട്. ഇതി​െൻറ ലംഘനമാണ് ലീഗി​െൻറ നടപടി.പാർട്ടിയുടെ പേരി​െൻറ കാര്യത്തിൽ ലീഗ് പുനരാലോചന നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kodiyeri statement about muslim league
Next Story