Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടക്കലിൽ വാഹനങ്ങളിൽ ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു

text_fields
bookmark_border
കോട്ടക്കലിൽ വാഹനങ്ങളിൽ ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു
cancel

കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ട്രെയിലർ വാഹനങ്ങളിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഫർണിച്ചർ വ്യാപാരി വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47) ആണ് മരിച്ചത്.


പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്ര​വേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kottakkal edarikkode mammalippadi accident
Next Story