Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം
text_fieldsbookmark_border
കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം ലോറിക്ക് പിറകിൽ ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ ശ്രീ മൂലനഗരം സ്വദേശി ഷിഹാബ് (39) ആണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം
Next Story
