Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.സി.സിയുെട പ്രതിഷേധം തൻഖയെയും ഹൈകമാൻഡിനെയും അറിയിച്ചിട്ടുണ്ടെന്ന് എം.എം.ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: കോൺഗ്രസ് എം.പിയായ വിവേക് തൻഖ തോമസ് ചാണ്ടിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നതിൽ കെ.പി.സി.സിക്കുള്ള ശക്തമായ പ്രതിഷേധം ഹൈകമാൻഡിെന അറിയിച്ചിട്ടുണ്ടെന്ന് എം.എം.ഹസൻ. തൻഖയെയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇങ്ങനെ പല സംസ്ഥാനങ്ങളിലും കോടതിയിൽ പോകേണ്ടി വരുന്ന പല കേസുകളുമുണ്ടാകും. അതും രാഷ്ട്രീയ നിലപാടും തമ്മിൽ ബന്ധമില്ലെന്നും എം.പിമാരും നേതാക്കളും ഇത്തരം കാര്യങ്ങളിൽ സ്വയം മര്യാദ കാണിക്കുകയാണ് വേണ്ടതെന്നും ഹസൻ പറഞ്ഞു.
നേതാക്കൾ ഇത്തരത്തിൽ കേസുകളിൽ ഹാജരാകുന്നത് ഇനിെയങ്കിലും തടയണെമന്ന് ഹൈകമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമൂലം കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.
Next Story
