Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: കെ.എസ്​.എഫ്​.ഇ ചിട്ടി ലേലം നിർത്തി

text_fields
bookmark_border
KSFE
cancel

കോഴിക്കോട്​: കോവിഡ്​ വ്യാപനം രൂക്ഷമായതിനാൽ കെ.എസ്​.എഫ്​.ഇ (കേരള സ്​റ്റേറ്റ്​ ഫിനാൻഷ്യൽ എൻറർ​പ്രൈസസ്​ കോർപറേഷൻ)യുടെ ചിട്ടി ലേലങ്ങൾ അനിശ്ചിത കാലത്തേക്ക്​ നീട്ടി. ലേലത്തിനായി ഒരുമിച്ച്​ നിരവധി പേരെത്തുന്നതിനാലാണിത്​.

തിങ്കളാഴ്​ച്ച മുതലാണ്​ ലേലം നിർത്തിയത്​. കഴിഞ്ഞ വർഷവും ലോക്ക്​ഡൗണും കോവിഡും കാരണം മൂന്ന്​ മാസം കെ.എസ്.എഫ്​.ഇ ചിട്ടിലേലങ്ങൾ നിർത്തിവെച്ചിരുന്നു. ഇ- ലേലം അടക്കമുള്ള സംവിധാനങ്ങളേർപ്പെടുത്താൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSFE, chit auction
Next Story