Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂരിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു -VIDEO
text_fieldsbookmark_border
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. തൃശൂർ പുഴയ്ക്കലിലാണ് സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ അതിവേഗം പുറത്തിറക്കി. നാട്ടുകാർ ഇടപെട്ട് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കോട്ടയത്തേക്കുള്ള സൂപ്പർഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.
Next Story

