Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിലായി. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷാണ് പിടിയിൽ ആയത്. കുന്നിക്കോട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ബസിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.
Next Story

