Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി വിദ്യാർഥികൾക്കുള്ള കൺസഷൻ ദീർഘിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വിദ്യാർഥികൾക്കുള്ള കൺസഷൻ ദീർഘിപ്പിച്ചു. ഏപ്രിൽ 30 വരെയാണ് കൺസഷൻ കാർഡുകളുടെ കാലാവധി നീട്ടിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാർഥികളുടെ കൺസഷൻ കാർഡുകളുടെ കാലാവധിയാണ് നീട്ടിയത്.
അറിവിന്റെ അക്ഷരമുറ്റത്തേക്ക് പറന്നിറങ്ങാൻ വീണ്ടും നമ്മുടെ കുഞ്ഞുങ്ങൾക്ക് യാത്രാ സൗജന്യം ദീർഘിപ്പിച്ച്...
Posted by Kerala State Road Transport Corporation on Wednesday, 7 April 2021
Next Story

