Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ് പരീക്ഷ: വയനാട് -കോഴിക്കോട് കെ.എസ്. ആർ. ടി.സി സ്പെഷ്യൽ സർവീസ് നടത്തും
text_fieldsbookmark_border
കോഴിക്കോട്: നീറ്റ് പരീക്ഷ എഴുതുന്നവർക്കായി കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യങ്ങളോടെ സെ്റ്റംബർ 13 ന് പ്രത്യേക സർവ്വിസ് നടത്തും. പോകുന്ന ബസിൽ തന്നെ വൈകിട്ട് തിരികെ വരാം. ബുക്കിംഗ് വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യുന്നതിന് www.online.keralartc.com സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്കായി 04936-220217 എന്ന നമ്പറിൽ ബന്ധപ്പെടാം.
Next Story

