Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി: ടി.ഡി.എഫ് പണിമുടക്കും
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും മാസങ്ങളായി അനിശ്ചിതമായ വൈകുന്നതിൽ പ്രതിേഷധിച്ചും കൃത്യമായ ശമ്പളം നൽകണമെന്നാവശ്യപ്പെട്ടും ടി.ഡി.എഫ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് വർക്കിങ് പ്രസിഡൻറ് ആർ. ശശിധരൻ പറഞ്ഞു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Next Story
