Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാനന്തവാടി-നെടുംപൊയിൽ ചുരം റോഡിൽ വീണ്ടും ഉരുൾപൊട്ടൽ -VIDEO
text_fieldsbookmark_border
കേളകം (കണ്ണൂർ): മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് വീണ്ടും ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലും. പാതയുടെ ഭാഗങ്ങളിൽ ബസ്സുകൾ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. ആഗസ്റ്റ് ആദ്യവാരം പാതയിൽ പലയിടത്തും ഉരുൾപൊട്ടിയതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Next Story

