Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുളത്തൂപ്പുഴ ശംഖിലിവനത്തിൽ ഉരുൾപൊട്ടി

text_fields
bookmark_border
വെള്ളം ഒഴുകിയെത്തി കല്ലടയാറ്റിലെ ചോഴിയക്കോട് ഭാഗത്ത് ജലനിരപ്പ് ഉയർന്നു
കുളത്തൂപ്പുഴ ശംഖിലിവനത്തിൽ ഉരുൾപൊട്ടി
cancel
camera_alt

Representational Image

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴ ശംഖിലി വനത്തിൽ കനത്ത മഴയിൽ ഉരുൾപൊട്ടി. ഇതേത്തുടർന്ന് വെള്ളം ഒഴുകിയെത്തി കല്ലടയാറ്റിലെ ചോഴിയക്കോട് ഭാഗത്ത് ജലനിരപ്പ് ഉയർന്നു.

മരങ്ങൾ കടപുഴകിയതായും വനപാലകർ അറിയിച്ചു. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story