Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി പറയുന്നതിലല്ല കാര്യം –കാനം

text_fields
bookmark_border
മുഖ്യമന്ത്രി പറയുന്നതിലല്ല കാര്യം –കാനം
cancel

കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനങ്ങളില്‍ പറയുന്നതിലല്ല കാര്യമെന്നും സര്‍ക്കാറാണ്  തീരുമാനമെടുക്കുകയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അക്കാദമി ഭൂമിയുടെ വിഷയത്തില്‍ അന്വേഷണം നടത്തില്ളെന്നും ഭൂമി ഏറ്റെടുക്കില്ളെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷമേ പ്രതികരിക്കാനാവൂ. സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുണ്ടെങ്കില്‍ എന്തുചെയ്യണമെന്ന് നിയമം പറയുന്നുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - law academy issue kanam rajendran
Next Story