Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോ അക്കാദമി പ്രശ്നം: എ.ബി.വി.പിയുടെ 48 മണിക്കുർ വിദ്യാഭ്യാസ ബന്ദ്
text_fieldsbookmark_border
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദ് നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സംസ്ഥാന വ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന് അഹ്വാനം നൽകിയിരിക്കുന്നത്.
നാളെ നടക്കുന്ന മന്ത്രി സഭയോഗത്തിേലക്ക് മാർച്ച് നടത്തുമെന്നും എ.ബി.വി.പി ദേശീയ സെക്രട്ടറി നിധീഷ് അറിയിച്ചു.
Next Story
