Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധുവായ പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ച അഭിഭാഷകൻ പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
മൂന്ന് മാസമായി ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ ദിണ്ടിഗൽ നിന്നാണ് പിടികൂടിയത്.
arrest
cancel

ആലപ്പുഴ: പോക്സോ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ആലപ്പുഴ ബാറിലെ അഡ്വ. ഉമ ശങ്കറിനെ (54) ആണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മങ്കൊമ്പ് സ്വദേശിയായ ഇയാൾ മൂന്ന് വർഷമായി ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അഭിഭാഷകൻ പിടിയിലായത്. പരാതി നൽകിയതോടെ മൂന്ന് മാസമായി ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ ദിണ്ടിഗൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Lawyer arrested in pocso case for molesting cousin girl for three years
Next Story