ചേർത്തല: റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയടച്ചുള്ള ദേശീയപാത നിർമാണത്തിനെതിരെയും സ്റ്റേഷനുമുന്നിൽ ഉയരപ്പാത നിർമിക്കണമെന്നും...
അരൂർ: അരൂർ- കുമ്പളം പാലത്തിന്റെ അരൂർ ഭാഗത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അരൂർ- തുറവൂർ ഉയരപ്പാത നിർമാണം...
സംസ്ഥാനതല ഉദ്ഘാടനം നാളെ, കയർഫെഡ് സംഘങ്ങൾക്ക് കയർവിലയായി നൽകാനുള്ളത് 12 കോടി
ആലപ്പുഴ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ നഷ്ടമായ 98.50 ലക്ഷം രൂപയിൽ 75 ലക്ഷം രൂപ അതിവേഗ അന്വേഷണത്തിലൂടെ വീണ്ടെടുത്ത് ആലപ്പുഴ...
എ.സി റോഡിൽ ഗതാഗതം ഭാഗികമായി നിലച്ചു118 ദുരിതാശ്വാസ ക്യാമ്പുകൾ, 14646 പേരെ മാറ്റി പാർപ്പിച്ചു
വരും ദിവസങ്ങളിൽ ഈ പോസ്റ്റ് കാർഡുകൾ കുട്ടികളുടെ കൈകളിലെത്തും
ഇന്നുമുതൽ അഞ്ച് ജില്ലകളിലെ സർക്കാർ ഓഫിസുകളിൽനിന്ന് ടിക്കറ്റ് ലഭിക്കും
അമ്പലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ സ്പില്‍വെ ഷട്ടറുകളില്‍ അടിഞ്ഞുകൂടി നീരൊഴുക്കിന് തടസമായ മാലിന്യം...
ആലപ്പുഴ: പട്ടാപ്പകൽ വീട് വാടകക്കെടുക്കാനെന്ന വ്യാജേനയെത്തി വൃദ്ധദമ്പതികളെ...
മാന്നാർ: കൊച്ചുതറ കോളനി ഭാഗത്തെ 40 കുടുംബങ്ങളിലെ നൂറോളം പേരെ ഉൾക്കൊള്ളാനായി ഇരമത്തൂർ മുസ്ലിം...
തലവടി: രക്ഷാപ്രവർത്തകർ നെഞ്ചോളം വെള്ളത്തിൽ ഒരുകിലോമീറ്റർ സ്ട്രെച്ചറിൽ ചുമന്ന് കിടപ്പുരോഗിയെ രക്ഷിച്ചു. തലവടി...
ചേർത്തല: ആളില്ലാത്ത സമയം നോക്കി വാടക വീട് കുത്തിത്തുറന്ന് രണ്ട് പവൻ സ്വർണവും 6000 രൂപയും കവർന്നു. കാളികുളം കവലക്ക്...
ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിയിട്ട വാഹനം നോക്കാൻ പോയ യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....
ആറാട്ടുപുഴ: തിരമാലകൾ അടങ്ങാത്തതുമൂലം തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിലെ കടലാക്രമണ ദുരിതത്തിന് അറുതിയായില്ല....