Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തയ്യൂർ പാടശേഖരത്തിൽ തീപിടിത്തം

text_fields
bookmark_border
fire
cancel
camera_alt

ത​യ്യൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ബു​ധ​നൂ​ർ: ത​രി​ശു​കി​ട​ക്കു​ന്ന ബു​ധ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡി​ലെ ത​യ്യൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​നാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം. തീ​പ​ട​ർ​ന്ന​ത്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ വി​വ​രം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ച്ചു. ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fire
Next Story