Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയിൽ
text_fieldsbookmark_border
മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
കണ്ണന്‍ദേവന്‍ എസ്‌റ്റേറ്റിലെ ശിവകണ്ണനെയാണ് (26) അറസ്റ്റ് ചെയതത്. പ്രതിയെ കോവിഡ് പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കും.
Next Story

