Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമാണത്തിലിരിക്കുന്ന വീട് കനത്ത മഴയിൽ തകർന്നു
text_fieldsbookmark_border
കനത്ത മഴയിൽ തകർന്ന മട്ടന്നൂർ പെരിയത്തിൽ കമ്പിവേലിയിലെ സി.കെ. ജാബിറിൻെറ വീട്
ഇരിട്ടി: കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന ഇരുനില വീട് തകർന്നു. പെരിയത്തിൽ കമ്പിവേലിയിലെ സി.കെ. ജാബിറിൻെറ വീടാണ് തകർന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ഈ സമയം നിർമാണ തൊഴിലാളികളോ മറ്റോ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Next Story

