Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശോധന

text_fields
bookmark_border
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശോധന
cancel

കാസർകോട്​: ലോക്ഡൗൺ പശ്ചാത്തലത്തില്‍ വിദ്യാർഥികളില്‍നിന്ന്​ സ്വകാര്യ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.

പ്ലസ് ടു വരെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുക. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

യോഗത്തില്‍ ജില്ല പൊലീസ് മേധാവി ഡി. ശിൽപ, സബ്കലക്ടര്‍ അരുണ്‍ കെ. വിജയന്‍, എ.ഡി.എം എന്‍. ദേവീദാസ്, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Search in Kasarkode Private Education
Next Story