Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ബസി​​െൻറ പിറകിൽ ഇടിച്ചു

text_fields
bookmark_border
നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ബസി​​െൻറ പിറകിൽ ഇടിച്ചു
cancel
camera_alt

ബസിലിടിച്ച ബൈക്ക്

നീലേശ്വരം: നിർത്തിയിട്ട ബസി​െൻറ പിറകിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു.

ബൈക്കോടിച്ച നീലേശ്വരം അർബൻ ബാങ്ക് ജീവനക്കാരൻ ബളാലിലെ വിപിൻദാസിനാണ് (24) പരിക്കേറ്റത്. ചിറപുറം ബസ്​സ്​റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.

ചാളക്കടവിലേക്ക് പോവുകയായിരുന്ന ബസ് ചിറപുറത്ത് നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റ വിപിൻദാസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story