Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗികാതിക്രമം: പ്രതി പിടിയിൽ
text_fieldsbookmark_border
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. ഭരണങ്ങാനം ഉള്ളനാട് കവലാനിക്കൽ വീട്ടിൽ സന്തോഷിനെയാണ് (35) പിടികൂടിയത്.
എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ ഷാജി സെബാസ്റ്റ്യൻ, സി.പി.ഒമാരായ ജോഷി മാത്യു, രഞ്ജിത്, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Next Story

