Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടം: ഒരാൾ മരിച്ചു; അപകടം ബന്ധുവിനെ യാത്രയാക്കാൻ പോകുംവഴി

text_fields
bookmark_border
കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടം: ഒരാൾ മരിച്ചു; അപകടം ബന്ധുവിനെ യാത്രയാക്കാൻ പോകുംവഴി
cancel

കോഴിക്കോട്: കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാർ ഓടിച്ച പെരുവയൽ സ്വദേശി അശ്വിൻ ആണ് മരിച്ചത് പുലർച്ചെയാണ് സംഭവം.

ഫയർഫോഴ്സ് എതിയാണ് ഇയാളെ പുറത്തെടുത്തത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ ബന്ധുവിനെ ഇറക്കാൻ പോകും വഴിയാണ് അപകടം. മറ്റ് യാത്രക്കാർക്ക് പരിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident at kozhikode kottulli; one dead
Next Story