Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്സിൻ കേന്ദ്രത്തിൽ ജീവനക്കാരിയോട് തട്ടിക്കയറിയതിന് യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: മാസ്ക് ധരിക്കാതെ വാക്സിനേഷന് കേന്ദ്രത്തിലെത്തിയത് ചോദ്യംചെയ്ത മെഡി. കോളജിലെ ജീവനക്കാരിയോട് തട്ടിക്കയറിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉമ്മളത്തൂര്‍ താഴം ശ്രേയസ്സ് വീട്ടില്‍ പ്രശാന്തിനെതിരെയാണ് (42) നടപടി. മെഡി. കോളജ് അറോറ ഓഡിറ്റോറിയത്തിൽ വാക്സിനേഷന് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന മെഡി. കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Next Story

