Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്റ്റിലോക്കസിന്റെ ആദ്യ സ്റ്റോർ ഫോക്കസ് മാളിൽ തുറന്നു

text_fields
bookmark_border
എസ്റ്റിലോക്കസിന്റെ ആദ്യ സ്റ്റോർ ഫോക്കസ് മാളിൽ തുറന്നു
cancel
camera_alt

ഫോക്കസ് മാളിലെ സ്റ്റോറിന്റെ ഉദ്ഘാടനം പ്രകാശ്, ഫൈസൽ എന്നിവർ ചേർന്ന്നിർവഹിക്കുന്നു

കോഴിക്കോട്: പുരുഷ വസ്ത്ര രംഗത്ത് പുതുപുത്തൻ കുതിപ്പിന് ഒരുങ്ങുന്ന എസ്റ്റിലോക്കസിന്റെ പുതിയ ഫിസിക്കൽ സ്റ്റോർ കോഴിക്കോട് ഫോക്കസ് മാളിലെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം കോ ഫൗണ്ടറുടെ പിതാവ് പ്രകാശ്, ഫൈസൽ എന്നിവർ ചേർന്ന് നിർവഹിച്ചു. കഴിഞ്ഞ നാല് വർഷം പുരുഷ വസ്ത്രരംഗത്ത് ഓൺലൈനിലൂടെ വിപ്ലവം സൃഷ്ടിച്ച എസ്റ്റിലോക്കസ് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്റ്റോറുകൾ തുറക്കുന്നത്.

ബംഗളൂരുവിൽ ആരംഭിച്ച കമ്പനി ഇപ്പോൾ കേരള,തമിഴ്നാട് ,കർണാടക, ആന്ധ്ര,തെലങ്കാന ഉൾപ്പെടെ സംസ്ഥാനങ്ങളിൽ പുരുഷ വസ്ത്രരംഗത്ത് വലിയ കുതിപ്പാണ് നടത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റു ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി ഓരോ ഉപഭോക്താവിനും ആവശ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്തും വസ്ത്രങ്ങൾ സ്റ്റോറിൽ ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Estilocus' first store opens at Focus Mall
Next Story