Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കെ.പി. ലത്തീഫ്
ഫറോക്ക്: 17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റുചെയ്തു. ഫാറൂഖ് കോളജ് കുപ്പാട്ടിൽ കെ.പി. ലത്തീഫിനെയാണ് (47) പോക്സോ നിയമ പ്രകാരം അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
Next Story

