Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിടത്തിന് തീപിടിച്ചു
text_fieldsbookmark_border
കാട്ടിലപീടികയിലെ കെട്ടിടത്തിന് മുകളിലെ തീപിടിത്തം
കൊയിലാണ്ടി: കാട്ടിലപീടികയിൽ സാഗര കോളജ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മുറിക്ക് തീപിടിച്ചു. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദെൻറ നേതൃത്വത്തിലുള്ള അഗ്നി സുരക്ഷ സേന തീയണച്ചു. വ്യാഴാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. 25,000 രൂപയുടെ നഷ്ടം സംഭവിച്ചു.
Next Story

