Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേർമലക്കുന്നിലെ ടൂറിസം സാധ്യതകൾ വിലയിരുത്തി ടി.പി രാമകൃഷ്ണൻ എം.എൽ.എ

text_fields
bookmark_border
ചേർമലക്കുന്നിലെ ടൂറിസം സാധ്യതകൾ വിലയിരുത്തി ടി.പി രാമകൃഷ്ണൻ എം.എൽ.എ
cancel
camera_altടി.പി രാമകൃഷ്​ണൻ എം.എൽ.എ ചേർമലക്കുന്ന്​ സന്ദർശിച്ചപ്പോൾ

പേരാമ്പ്ര: ചേർമലക്കുന്നിലെ ടൂറിസം പദ്ധതി സാധ്യതകൾ ടി. പി രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രദേശത്തെ അതിപുരാതനമായ നരിമഞ്ചയും അതി​െൻറ ചുറ്റുപാടുള്ള പ്രദേശവും സന്ദർശിച്ചു തുടർപ്രവർത്തന സാധ്യത അവലോകനം ചെയ്തു.

പുരാവസ്തു വകുപ്പ് ഗുഹയിൽ നടത്തിയ പരിശോധനയിൽ കവാടങ്ങളും അകത്ത് വിശാലമായ ഹാളും കണ്ടെത്തിയിരുന്നു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജ്, എസ്. കെ. സജീഷ് എന്നിവർ കൂടെയുണ്ടായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Chermalakunnu Perambra
Next Story