Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാഗിങ്: നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ
text_fieldsbookmark_border
Listen to this Article
നാദാപുരം: ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത നാദാപുരം എം.ഇ.ടി കോളജിലെ നാലു വിദ്യാർഥികളെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു.
അഞ്ചാം സെമസ്റ്റർ ബി.കോം വിദ്യാർഥി എസ്.കെ. മുഹമ്മദ് ഷാസ്, അഞ്ചാം സെമസ്റ്റർ ബി.ബി.എ വിദ്യാർഥി കെ. ജവാദ്, ഷഹീൽ റഹ്മാൻ, ടി.എം. സുഹാന സുബൈർ എന്നിവരെയാണ് കോളജ് അധികൃതർ സസ്പെൻഡ് ചെയ്തത്. കോളജ് അധികൃതർക്കും നാദാപുരം പൊലീസിലും വിദ്യാർഥിയും രക്ഷിതാവും നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ബുധനാഴ്ചയാണ് പരാതിക്കിടയായ സംഭവം കോളജിൽ നടന്നത്
Next Story

