Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീ​ടി​നു​മേ​ൽ തെ​ങ്ങു​വീ​ണ് നാ​ശ​ന​ഷ്ടം

text_fields
bookmark_border
വീ​ടി​നു​മേ​ൽ തെ​ങ്ങു​വീ​ണ് നാ​ശ​ന​ഷ്ടം
cancel

വ​ട​ക​ര: പ​തി​യാ​ര​ക്ക​ര​യി​ൽ വീ​ടി​നു​മു​ക​ളി​ൽ തെ​ങ്ങു​വീ​ണ് അ​ടു​ക്ക​ള ഭാ​ഗ​ത്തെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. കോ​ഴി​കു​ള​ങ്ങ​ര കെ.​ടി.​കെ. വി​നോ​ദ​ന്റെ വീ​ടി​നു​മു​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ തെ​ങ്ങ് ക​ട​പു​ഴ​കി​യ​ത്. വി​നോ​ദ​ന്റെ ഭാ​ര്യ റീ​ന അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ളി​മു​റി ഭാ​ഗ​ത്തെ ഭി​ത്തി​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - A coconut tree fell on the house causing damage
Next Story