Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസ് കൺെവൻഷൻ
text_fieldsbookmark_border
വലിയകുന്ന്: ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കൺെവൻഷൻ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.ടി. മൊയ്തു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി.എ. നൂർ മുഖ്യ പ്രഭാഷണം നടത്തി. പി.സി. മരക്കാർ അലി, പി. അബ്ദുൽ റഹ്മാൻ, സി. കരുണകുമാർ, എ.പി. നാരായണൻ, കെ. മുരളീധരൻ, ടി.പി. അബൂബക്കർ, എൻ. നൗഷാദ്, പി.ടി. ഷഹ്നാസ്, വിനു പുല്ലാനൂർ, ഡോ. ജമാൽ മുഹമ്മദ്, പി. സുധീർ, ടി.പി. റഷീദ്, ടി.ആർ. സോമൻ, ബിനീഷ് മങ്കേരി, പി.സി. ഹംസ, എൻ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Next Story