Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എൻ രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ ചിൽഡ്രൻസ് ലിറ്ററേചർ അവാർഡ് അനു ചന്ദ്രക്ക്

text_fields
bookmark_border
കെ.എൻ രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ ചിൽഡ്രൻസ് ലിറ്ററേചർ അവാർഡ് അനു ചന്ദ്രക്ക്
cancel

മലപ്പുറം: കെ.എൻ രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ ചിൽഡ്രൻസ് ലിറ്ററേചർ അവാർഡിന് അനു ചന്ദ്ര അർഹയായി. 'ജൂനിയർ ചാപ്ലിൻ' എന്ന ബാലസാഹിത്യ കൃതിക്കാണ് അവാർഡ് ലഭിച്ചത്.

ഏപ്രിൽ 14 വെള്ളിയാഴ്ച തിരൂർ സംഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Award Anu chandra
Next Story