Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ടെയ്‌നർ ലോറി കാറിലിടിച്ചു മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
കണ്ടെയ്‌നർ ലോറി കാറിലിടിച്ചു മൂന്ന് പേർക്ക് പരിക്ക്
cancel
camera_alt

അ​ത്താ​ണി​ക്ക​ൽ ജ​ങ്ഷ​നി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ചു​ത​ക​ർ​ന്ന കാ​ർ

വള്ളിക്കുന്ന്: കണ്ടെയ്‌നർ ലോറി കാറിന് പിറകിൽ ഇടിച്ചു യാത്രക്കാരായ മൂന്ന് സ്ത്രീകൾക്ക് പരിക്ക്. വള്ളിക്കുന്ന് അത്താണിക്കൽ ജങ്ഷനിലാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നു കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി സർക്കിൾ ചുറ്റി പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഗ്ലാസ് ഉൾപ്പെടെ പിൻഭാഗം തകരുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - container lorry crashed into a car at Athanical Junction
Next Story