Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസീം സുൽത്താൻ ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ്

text_fields
bookmark_border
Fraternity Movement District Officers
cancel
camera_alt

1. ജ​സീം സു​ൽ​ത്താ​ൻ (പ്ര​സി) 2. ഷ​മീ​മ സ​ക്കീ​ർ 3. ഫ​യാ​സ് ഹ​ബീ​ബ് (ജ​ന. സെ​ക്ര​ട്ട​റി​മാ​ർ)

Listen to this Article

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജസീം സുൽത്താൻ (പ്രസി), ഷമീമ സക്കീർ, ഫയാസ് ഹബീബ് (ജന. സെക്രട്ടറിമാർ), സൽമാൻ താനൂർ, വി.പി.എസ്. സഫ് വാൻ, സുമയ്യ ജാസ്മിൻ, ഹാദി ഹസൻ (വൈസ് പ്രസിഡന്റുമാർ), പി.കെ. ഷബീർ, ഷിബാസ് പുളിക്കൽ, അജ്മൽ കോഡൂർ, നിഷാന്ത് ഒതുക്കുങ്ങൽ, മുഅമിൻ പെരിന്തൽമണ്ണ, മുനീബ കോട്ടക്കൽ, ആബിദ കൂട്ടിലങ്ങാടി (സെക്രട്ടറിമാർ), ഡോ. എ.കെ. സഫീർ, ഷാറൂൻ അഹമ്മദ്, എം.ഐ. അനസ് മൻസൂർ, എൻ.കെ. ഹാദിഖ്, സഹൽ ബാസ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ). സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് നാസർ കീഴുപറമ്പ് സംസാരിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Fraternity Movement District Committee
Next Story