Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
text_fieldsbookmark_border
റാന്നി: സംസ്ഥാനപാതയിൽ ഉതിമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു തീ പിടിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടിൽ കാരണം വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടേ കാലോടെയാണ് സംഭവം. ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. അങ്കമാലി വഴി തൃശ്ശൂർക്ക് പോയ ബസായിരുന്നു. നാട്ടുകാരും ജീവനക്കാരും ഓടിക്കൂടിയാണ് തീയണച്ചത്. പിന്നീട് സർവീസ് നടത്തിയില്ല.
Next Story

