Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വീട്ടിലെ സംഘർഷം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വിവാഹ വീട്ടിലെ സംഘർഷം: രണ്ടുപേർ അറസ്​റ്റിൽ
cancel

വേലൂർ: വിവാഹ സൽക്കാരത്തിനെത്തിയവർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്​​ രണ്ടുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മരത്തംകോട് സ്വദേശികളായ ജിഷ്ണു, പ്രണവ് എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്​റ്റ്​ ചെയ്തത്. ആഗസ്​റ്റ്​ 29ന് രാത്രി വേലൂർ വെങ്ങിലശ്ശേരിയിലാണ്​ സംഭവം. വിവാഹ വീട്ടിൽ ക്ഷണിച്ചെത്തിയവർ തമ്മിലുണ്ടായ വാഗ്വാദം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. മർദനത്തിൽ വിഷ്ണുനാഥ് എന്ന യുവാവി​െൻറ നാല് പല്ലുകൾ നഷ്​ടപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.




Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Marriage clash: Two arrested
Next Story