Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് പേടിസ്വപ്നമായി തെരുവ് നായ്ക്കൂട്ടം
text_fieldsbookmark_border
പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വഴിയിലെ തെരുവ് നായ്ക്കൂട്ടത്തിന് സമീപത്തുകൂടെ പോകുന്ന വിദ്യാർഥികൾ
പഴയന്നൂർ: വിദ്യാർഥികൾക്ക് പേടിസ്വപ്നമായി വഴിയിൽ തെരുവ് നായ്ക്കൂട്ടം. പ്ലാഴി -വാഴക്കോട് സംസ്ഥാന പാതയിൽ സ്കൂളിന് സമീപത്താണ് തെരുവ് നായ്ക്കൾ ഭീഷണിയാകുന്നത്. സമീപത്തെ സ്വകാര്യ വ്യക്തി സ്ഥിരമായി ഭക്ഷണം നൽകുന്നതിനാലാണ് നായ്ക്കൾ ഇവിടം വിട്ടുപോകാത്തതെന്ന് നാട്ടുകാർ പറയുന്നു. ചിലപ്പോൾ നായ്ക്കൾ കുട്ടികളുടെ പിറകെയെത്തും. തലനാരിഴക്കാണ് കുട്ടികൾ ഓടിരക്ഷപ്പെടുന്നത്.
Next Story

