Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനുപമക്ക് അനുകൂല അഭിപ്രായം; ദേശാഭിമാനി മുൻ അസോ. എഡിറ്റർക്കുനേരെ സി.പി.എം സൈബർ ആക്രമണം
text_fieldsbookmark_border
തിരുവനന്തപുരം: ദത്ത് വിഷയത്തിൽ അനുപമക്ക് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരെൻറ ഒരു വയസ്സുള്ള കൊച്ചുമകളുടെ പേരിൽ സി.പി.എം സൈബർ പോരാളികളുടെ ആക്രമണം. ജുഗുപ്സാവഹമായ ഭാഷയിൽ അദ്ദേഹത്തിെൻറ ഫേസ്ബുക്ക് വാളിൽ വന്ന് ഷാജി ചാൾസ് എന്നയാളാണ് കമൻറിട്ടത്. സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് ഇൗ പോസ്റ്റ് േഫാർവേഡ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ജനശക്തി എഡിറ്റർ കൂടിയായ ജി. ശക്തിധരൻ എഫ്.ബിയിൽ വ്യക്തമാക്കി.
Next Story

