Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്​റ്റിൽ
cancel

കൽപറ്റ: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്​റ്റിൽ. ഇരുളം ചുണ്ടകുന്ന് വെളുത്തുരികുന്നിലെ ശരത്തിനെ (24) കേണിച്ചിറ പൊലീസാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്​റ്റ് ചെയ്തത്.

ഒരാഴ്ച മുമ്പാണ് കാട്ടുനായ്ക്ക വിഭാഗത്തിലെ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്.

കൽപറ്റ പോക്‌സോ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കണിയാമ്പറ്റ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story