Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 16കാരിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: 16കാരിയെ ഗർഭിണിയാക്കിയ കേസിൽ തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. ഓവാലിയിലെ സെബാസ്റ്റിൻ ആണ് (25) അറസ്റ്റിലായത്.
പന്തലൂരിൽ ജോലിക്കു പോയി താമസിച്ചിരുന്ന വീട്ടിലെ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ആറു മാസം ഗർഭിണിയായതിനെ തുടർന്ന് രക്ഷിതാക്കൾ ദേവാല പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Next Story
