Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
മധു
മാനന്തവാടി: യുവാവിനെ കാണാനില്ലെന്ന് പരാതി. മാനന്തവാടി ക്ലബ് കുന്നിൽ വാടകക്ക് താമസിച്ച കാട്ടോളിപറമ്പ് മധുവിനെയാണ് (38) ഈ മാസം 18 മുതൽ കാണാതായത്. സഹോദരൻ മാനന്തവാടി ചൂട്ടക്കടവ് ഉഷസ് നിവാസിൽ അശോകൻ മാനന്തവാടി പൊലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ മാനന്തവാടി പൊലീസിൽ അറിയിക്കണം.
Next Story

