Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി സൂപ്രണ്ടിനെ സ്ഥലംമാറ്റി
text_fieldsbookmark_border
മാനന്തവാടി: കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിലെ സൂപ്രണ്ടിന് സ്ഥലംമാറ്റം. വി. സുധീർ റാമിനെയാണ് കോഴിക്കോട് റീജനൽ വർക്ക്ഷോപ്പിലേക്ക് സ്ഥലംമാറ്റിയത്. ജോലിയിൽ കൃത്യവിലോപം, വനിത ജീവനക്കാരിയോട് മോശമായി പെരുമാറൽ എന്നീ ആരോപണങ്ങളെ തുടർന്നാണ് നടപടി.
Next Story

