Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു​വ​തി​യെ​യും മ​ക്ക​ളെ​യും കാ​ണാ​നി​ല്ലെ​ന്ന്

text_fields
bookmark_border
പ​രാ​തി​യി​ൽ കോ​റോം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി
യു​വ​തി​യെ​യും മ​ക്ക​ളെ​യും കാ​ണാ​നി​ല്ലെ​ന്ന്
cancel

മാ​ന​ന്ത​വാ​ടി: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ​യും മ​ക്ക​ളെ​യും കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മ​ക്കി​യാ​ട് ക​പ്യാ​രു​കു​ന്നേ​ൽ ബി​നോ​യി​യു​ടെ ഭാ​ര്യ പ്രി​യ (32), മ​ക്ക​ളാ​യ വി​സ്മ​യ (14), വെ​ഞ്ച​ൽ (12) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്​​ച കാ​ണാ​താ​യ​ത്. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ ബി​നോ​യി കേ​ണി​ച്ചി​റ​യി​ൽ പ​ണി​സ്ഥ​ല​ത്താ​യി​രു​ന്നു. പ​രാ​തി​യി​ൽ കോ​റോം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story