Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുട്ടിൽ മരംമുറി: റോജിക്ക് ജാമ്യമില്ല
text_fieldsbookmark_border
കൽപറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോജി അഗസ്റ്റിന് ജാമ്യമില്ല. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വ്യാഴാഴ്ച ജാമ്യാപേക്ഷ തള്ളിയത്.
റോജിയെ ബുധനാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
Next Story

