Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഇല്ല

text_fields
bookmark_border
lockdown-kannur2.jpg
cancel
camera_alt??? ??????

തിരുവനന്തപുരം: അടുത്ത ഞായറാഴ്ച (21ന്) സമ്പൂർണ ലോക്ഡൗൺ ഇല്ലെന്ന് സർക്കാർ. നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ല ക​ല​ക്​​ട​ർ​മാ​ർ​ക്കും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്കും മ​റ്റ്​ വ​കു​പ്പു​ക​ൾ​ക്കും​ നി​ർ​ദേ​ശം ന​ൽ​കി.


കോവിഡ് വ്യാപന നിയന്ത്രണത്തിന്‍റെ ഭാഗമായാണ് ഞായറാഴ്ച ദിവസങ്ങളിൽ സമ്പൂർണ ലോക് ഡൗൺ നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടത്. കഴിഞ്ഞ ഞായറാഴ്ച ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും പരീക്ഷ നടത്തിപ്പുകാർക്കും വേണ്ടി സമ്പൂർണ ലോക്ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു.
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Lockdown Relaxed Next Sunday in Kerala -Kerala News
Next Story